Bhargava Kalari Sangam

video

Owner's Message

S.K Rajesh Gurukkal

IInd Dan Black Belt (Malaysia)
user rating
Click on the stars to rate this establishment

Offers

അവധിക്കാല കളരിപ്പയറ്റ് പരിശീലനം
02-04-2017 മുതൽ 30-04-2017
വളർന്നു വരുന്ന തലമുറ വിദ്യാഭ്യാസം കൊണ്ട് മാത്രം സുരക്ഷിതരാണോ? അവർക്കു ശാരീരിക ബലവും, ആത്മധൈര്യവും, രോഗ പ്രതിരോധ ശക്തിയും, ബുദ്ധിവികസനവും, പെൺകുട്ടികൾക്ക് ആത്മരക്ഷാ ബലവും നൽകേണ്ടത് ഏതൊരു രക്ഷിതാവിന്റെയും കടമയല്ലേ? പ്രവേശനം സൗജന്യം